ml_tn/1co/12/12.md

4 lines
966 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ദൈവം വിശ്വാസികൾക്ക് നൽകുന്ന വിവിധതരം വരങ്ങളെക്കുറിച്ച് പൌലോസ് തുടർന്നും സംസാരിക്കുന്നു, ഓരോ വിശ്വാസിക്കും ദൈവം വ്യത്യസ്ത വരങ്ങൾ നൽകുന്നു, എന്നാൽ എല്ലാ വിശ്വാസികളും ക്രിസ്തുവിന്‍റെ ശരീരത്തോട് ചേര്‍ത്ത് ഒരു ശരീരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് അവർ അറിയണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ വിശ്വാസികൾക്ക് ഐക്യത ഉണ്ടായിരിക്കണം.