ml_tn/1co/11/14.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Does not even nature itself teach you ... for him?
കൊരിന്ത്യർ തന്നോട് യോജിക്കുമെന്ന് പൌലോസ് പ്രതീക്ഷിക്കുന്നു. സമാന പരിഭാഷ: ""പ്രകൃതി തന്നെ നിങ്ങളെ പഠിപ്പിക്കുന്നു ... അവനുവേണ്ടി."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Does not even nature itself teach you ... for him?
സമൂഹത്തിലെ ആളുകൾ സാധാരണഗതിയിൽ പഠിപ്പിക്കുന്ന ഒരു വ്യക്തിയെപ്പോലെ പെരുമാറുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. സമാന പരിഭാഷ: ""ആളുകൾ സാധാരണയായി പ്രവർത്തിക്കുന്ന രീതി നോക്കുന്നതിൽ നിന്ന് നിങ്ങൾക്കറിയാം ... അവനുവേണ്ടി."" (കാണുക: [[rc://*/ta/man/translate/figs-personification]])