ml_tn/1co/10/18.md

4 lines
768 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Are not those who eat the sacrifices participants in the altar?
കൊരിന്ത്യർക്ക് ഇതിനകം അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് പൌലോസ് ഓർമ്മിപ്പിക്കുകയാണ്, അതിലൂടെ അവർക്ക് പുതിയ വിവരങ്ങൾ നൽകാൻ കഴിയും. സമാന പരിഭാഷ: ""യാഗങ്ങൾ ഭക്ഷിക്കുന്നവർ ബലിപീഠത്തിന്‍റെ പ്രവര്‍ത്തികളിലും അനുഗ്രഹങ്ങളിലും പങ്കുചേരുന്നു"" (കാണുക: [[rc://*/ta/man/translate/figs-rquestion]])