ml_tn/1co/10/10.md

8 lines
468 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# grumble
പരാതിപ്പെടുന്നു
# did and were destroyed by an angel of death
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ചെയ്തു. തൽഫലമായി, മരണത്തിന്‍റെ ഒരു ദൂതൻ അവരെ നശിപ്പിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])