ml_tn/1co/09/24.md

16 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തനിക്ക് ശിക്ഷണം നൽകാനായി ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നുവെന്ന് പൌലോസ് വിശദീകരിക്കുന്നു.
# Do you not know that in a race all the runners run the race, but that only one receives the prize?
കൊരിന്ത്യർക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് പൌലോസ് ഓർമ്മിപ്പിക്കുകയാണ്, അതിനാൽ പുതിയ വിവരങ്ങൾ ചേർക്കാൻ കഴിയും. സമാന പരിഭാഷ: ""എല്ലാ ഓട്ടക്കാരും ഓടുന്നുണ്ടെങ്കിലും ഒരു ഓട്ടക്കാരന് മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂവെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# run the race
ക്രിസ്തീയജീവിതം നയിക്കുന്നതും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നതും ഓട്ടം ഓടുന്നതിനും ഓട്ടക്കാരനോടും പൌലോസ് താരതമ്യം ചെയ്യുന്നു. ഒരു ഓട്ടത്തിലെന്നപോലെ, ക്രിസ്തീയ ജീവിതത്തിനും ഓട്ടക്കാരന്‍റെ കർശനമായ അച്ചടക്കം ആവശ്യമാണ്, ഒരു ഓട്ടത്തിലെന്നപോലെ ക്രിസ്ത്യാനിക്കും ഒരു പ്രത്യേക ലക്ഷ്യമുണ്ട്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# run to win the prize
ഒരു കായിക മത്സരത്തിന് സമ്മാനം നൽകപ്പെടുന്നപോലെ ദൈവം തന്‍റെ വിശ്വസ്തർക്ക് നൽകുന്ന പ്രതിഫലത്തെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])