ml_tn/1co/09/02.md

4 lines
724 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you are the proof of my apostleship in the Lord
എന്തെങ്കിലും തെളിയിക്കാൻ ആവശ്യമായ പ്രമാണങ്ങളുടെ ഒരു പര്യായമാണ് ഇവിടെ തെളിവ് എന്ന് പറഞ്ഞിരിക്കുന്നത് . സമാന പരിഭാഷ: ""കർത്താവ് എന്നെ ഒരു അപ്പോസ്തലനായി തിരഞ്ഞെടുത്തു എന്ന് തെളിയിക്കാൻ എനിക്ക് ഉപയോഗിക്കാവുന്ന തെളിവാണ് നിങ്ങൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])