ml_tn/1co/06/17.md

4 lines
605 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he who is joined to the Lord becomes one spirit with him
ഇത് സകര്‍മ്മക രൂപത്തിലും പ്രസ്താവിക്കാം. സമാന പരിഭാഷ: ""കർത്താവ് തന്‍റെ ആത്മാവിനെ ഒരു വ്യക്തിയുടെ ആത്മാവിലേക്ക് ബന്ധിപ്പിക്കുമ്പോള്‍, അത് അവരുടെ ആത്മാക്കൾ ഒരു ആത്മാവായി മാറും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])